Comments on: Berlytharam by Berly Thomas

By: parethan
മാഷേ പരലോകത്തും താനൊരു ഹിറ്റ്  ആണ്..ബെര്‍ളി എന്നാല്‍ സാക്ഷാല്‍ കാലന്‍ പോലും ആരാധിക്കുന്ന ഒരു ബ്ലോഗര്‍  ആണ്..

ഈയിടെ ചിത്രഗുപ്ടന്‍ സാറിന്റെ കമ്പുട്ടരില്‍ വൈറസ് കയറ്റിയതും താനാണോ  എന്ന് കാലന്‍ ചോദിക്കുന്നത് കേട്ടു

By: berlythomas
തീര്‍ച്ചയായും അതെ ശ്യാമേ… ഇതിനു പുറമേ എന്റെ ബ്ലോഗില്‍ ലിങ്ക് കൊടുത്തിരിക്കുന്ന മറ്റ് 15 പോസ്റ്റുകളും ഞാന്‍ തന്നെ എഴുതിയതാ.

ഇനി ശ്യാമിനോടായതു കൊണ്ട് ഒരു സത്യം കൂടി പറയാം. ഈ വിശാലമനസ്കന്‍ എന്ന പേരില്‍ ബ്ളോഗ് ചെയ്യുന്നത് ഞാന്‍ തന്നെയാ.

അതുപോലെ ഈ മീനാക്ഷി റെഡ്ഢി മാധവന്‍ ആരാണെന്നാ വിചാരം.ഞാനാരാ മോന്‍ ???

By: ശ്യം
ഇതു ബെര്‍ലി തന്നെ എഴുതിയതാ. എനിക്കുറപ്പാ.

ബെര്‍ലി ആരാമോന്‍?????????

By: berlythomas
സത്യത്തില്‍ ഞാന്‍ ഞെട്ടി.

ശുദ്ധ പോക്രിത്തരവും വിവരക്കേടും കൈമുതലായുളള എന്നെപ്പറ്റി ഇത്രമാത്രം നല്ല വാക്കുകള്‍ എഴുതിവയ്‍ക്കാന്‍ സൌമനസ്യം കാണിച്ച താങ്കളുടെ നല്ല മനസ് ഓര്‍ത്ത് (മാന്യന്മാരായ ബ്ലോഗേഴ്സ് നിങ്ങളെ വെറുതെ വിടില്ല)

നിങ്ങളാരാണെന്നോ എന്താണെന്നോ അറിയില്ല. കാണുമ്പോള്‍ കാപ്പിയല്ല, നല്ല കള്ളും കപ്പയും വാങ്ങിത്തരാം.

ബെര്‍ളി തോമസ്.